അത്യന്തം മത്സരാധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ വിപണി. ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തര ബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് പല കമ്പനികളും നോട്ടമിടുന്നത്. ഇവിടെയാണ് ബിരുദ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത പരിശീലനം കൂടി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിമാന്‍ഡേറുന്നത്. ഇത്തരത്തില്‍ ഡിഗ്രിക്കൊപ്പം ഒരു ആഡ്-ഓണ്‍ കോഴ്സുകൂടി പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കി അവരുടെ തൊഴില്‍സാധ്യത പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സ്മാര്‍ട്ട് മീഡിയ കോളേജ്.
വെറും ഡിഗ്രിയല്ല മറിച്ച് ഡിപ്ലോമ ഡിഗ്രി സംയോജിത പ്രോഗ്രാമാണ് സ്മാര്‍ട്ട് മീഡിയ കോളേജ് നല്‍കുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷ ഡിഗ്രിക്കൊപ്പം അധിക കോഴ്സുകൂടി തെരഞ്ഞെടുക്കുകയും രണ്ടണ്ടും ഒരുമിച്ചു പൂര്‍ത്തീകരിക്കുകയും ചെയ്യാം. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ അടക്കമുള്ള വന്‍കിട തൊഴിലിടങ്ങളിലേക്കുള്ള പാസ്പോര്‍ട്ടാണ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം കമ്പൈന്‍ഡ് സര്‍ട്ടിഫൈഡ് പ്രോഗ്രാം.
ആഗോള നിലവാരങ്ങള്‍ക്ക് അനുസൃതമായി രൂപകല്പന ചെയ്തിരിക്കുന്ന സിലബസ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെയും വിദേശത്തെയും പാഠ്യപദ്ധതികളെ സമന്വയിപ്പിച്ചുള്ള സമഗ്രമായ പാഠ്യപദ്ധതി ലോകത്തെവിടെയും ജോലി നേടാനുളള പ്രാപ്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്നു. പ്രിന്റ് മീഡിയ, അനിമേഷന്‍, ഫോട്ടോഗ്രഫി, വെബ് ഡിസൈനിംഗ്, ഗെയിം ഡവലപ്മെന്റ്, സിവില്‍ ആര്‍ക്കിടെക്ച്ചര്‍ & ഇന്റീരിയര്‍ ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ ഗ്രാഫിക്സ് & പോസ്റ്റ് പ്രൊഡക്ഷന്‍ എന്നിങ്ങനെ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള തൊഴിലുകളാണ് സ്മാര്‍ട്ട് അവതരിപ്പിക്കുന്നത്.
ഉന്നതനിലവാരത്തിലുള്ള മികച്ച തൊഴില്‍ ദാതാക്കളുമായുള്ള സഹകരണം സ്മാര്‍ട്ട് മീഡിയ കോളേജിലെ പ്ലേസ്മെന്റ് പ്രക്രിയയെയും മികവുറ്റതാക്കുന്നു. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പാക്കേജോടെ ക്യാമ്പസ് പ്ലേസ്മെന്റും കോളേജ് ഉറപ്പുവരുത്തുന്നു.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച മള്‍ട്ടിമീഡിയ ലാബ്, ഫിലിം തിയേറ്റര്‍, ഡിജിറ്റല്‍ ലൈബ്രറി, മാക് ലാബ്, രാജ്യാന്തര വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തുന്ന ലാഗ്വേജ് ലാബ്, വൈഫൈ ക്യാമ്പസ്, ഐസിടി പഠനമുറികള്‍, ഓഡിയോ വിഷ്വല്‍ കോണ്‍ഫറസ് ഹാള്‍ എന്നിങ്ങനെ നീളുന്നു സ്മാര്‍ട്ടിലെ സൗകര്യങ്ങള്‍. ലാബും സ്കില്‍ ട്രെയിനിങ് സെന്ററുകളും സര്‍ട്ടിഫൈഡ് ആണെന്നത് അവയുടെ മികവ് വിളിച്ചോതുന്നു.
ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളോടൊപ്പം നല്കുന്ന എംബസി അറ്റസ്റ്റേഷന് സാധ്യമായ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സാണ് സ്മാര്‍ട്ടിന്റെ മറ്റൊരു പ്രത്യേകത. വിദേശത്ത് പഠനവും മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകളില്‍ ജോലിയും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യാവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കു ഉന്നതനിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ ശേഷികള്‍ പ്രദാനം ചെയ്യാന്‍ സ്മാര്‍ട്ട് ഇംഗ്ലീഷ് ട്രെയിനിംഗിന് സാധിക്കുന്നു.
പഠനത്തോടൊപ്പം പാഠ്യതര പ്രവര്‍ത്തനങ്ങളിലും സ്മാര്‍ട്ട് മികവ് പുലര്‍ത്തുന്നു. ഫോട്ടോഗ്രഫി ഫ്ളോര്‍, കഫ്റ്റീരിയ, ആഡിറ്റോറിയം എന്നീ സൗകര്യങ്ങളും ക്യാമ്പസില്‍ ഉണ്ട്.
Visual communication is a mixed discipline between design and information development which is concerned with how media intervention such as printed, crafted, electronic media, digital or presentations communicate with people. Talent lies not only in the traditional skills of the hand, graphics or through a variety of medium but also in the ability to think strategically in design and marketing terms, in order to establish credibility through the communication. Students of Visual Communication learn to attain creative designing and thinking as a visualizer. The program includes instruction in graphic design, photography, videography, sound recording and other creative and technical subjects.
Students may have the opportunity to specialize in a particular area such as animation, visual fx and post production. There are a lot of job avenues that would be open to you when you enroll this course.
The Bharathiar University is a State University that was established at Coimbatore by the Government of Tamil Nadu in February 1982 under the provision of Bharathiar University Act, 1981 and Tamil Nadu (Act 1 of 1982) and was accorded recognition by the University Grants Commission in May 1985 under Section 2(f), 12 A and 12 B of the UGC Act.
Bharathiar University is a member of the Association of Indian Universities and Commonwealth Universities. All the degrees awarded by Bharathiar University are mutually recognized by all Indian Universities and foreign Universities under the commonwealth fold.
Bharathiar University is Re-accredited with an ‘A’ Grade by NAAC and ranked 13th at the national level and 1st at the state level Arts and Science category by MHRD-NIRF.
Today’s employers seek well-rounded designers who possess a wide range of skills that help solve complex visual problems, including design research, branding, aesthetics, and the creation of meaningful images. The program of visual communication provides you with a superior design education and competitive skills by encouraging interdisciplinary approaches to visual communication design and integrating evolving media with design foundations and conceptual development while helping you to create a polished, professional portfolio.
The candidate must have passed 10+2 exam or equivalent in any faculty/stream. Those awaiting their 10+2 exam result this year may also apply.
It provides opportunities to work in the Media & Entertainment industry like Newspapers, Radio, Television, Photography, Advertising and Event Manager Etc. The course enhances the students to understand media skills and the skillset to handle video equipment and cameras and gives expertise in audio and video production editing software and trains the students to act as RJ, VJ and Visual Editor etc.
© Smart Media College Thrissur. Privacy Terms
Please Fill All Fields.